Breaking...

9/recent/ticker-posts

Header Ads Widget

ലോട്ടറി തൊഴിലാളികള്‍ക്ക് ഇത് ദുരിതകാലം

നാടും   നഗരവും കോവിഡിന്റെ പിടിയിലമരുമ്പോള്‍ ലോട്ടറി തൊഴിലാളികള്‍ക്ക് ഇത് ദുരിതകാലം. ലോട്ടറി നറുക്കെടുപ്പുകള്‍ മാറ്റിവെച്ചതോടെ ഉപജീവനമാര്‍ഗം നിലച്ച ലോട്ടറി തൊഴിലാളികള്‍, ലോക്ഡൗണ്‍ നീങ്ങി ഭാഗ്യം ജനങ്ങളിലെത്തിക്കാന്‍ കാത്തിരിക്കുകയാണ്. 



Post a Comment

0 Comments