സ്‌കൂള്‍ തുറന്നതിന് ശേഷവും ഡൊമിസിലിയറി സെന്റര്‍ പ്രവര്‍ത്തനം തുടരുമ്പോള്‍, സ്‌കൂളില്‍ പ്രവേശിക്കാനാകാതെ കുഴങ്ങുകയാണ് കിടങ്ങൂര്‍ എല്‍പിബി സ്‌കൂളിലെ അധ്യാപകര്‍. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിഷമിക്കുന്ന പത്തോളം കുട്ടികള്‍ക്ക് അതിനുള്ള സൗകര്യം എത്തിക്കാനുള്ള പരിശ്രമത്തിലുമാണ് അധ്യാപകര്‍.





0 Comments