സ്വകാര്യ അരിമില്ലുകാരുടെയും ഏജന്റുമാരുടെയും ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ കോട്ടയത്ത് സഹകരണ മേഖലയില്‍ മോഡേണ്‍ റൈസ് മില്ല് വരുന്നു. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ നെല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി പാഡി സൊസൈറ്റി രൂപീകരിച്ചാണ് അത്യാധുനിക സജ്ജീകരണത്തോടെ റൈസ് മില്ല് തുടങ്ങുക. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു.





0 Comments