Breaking...

9/recent/ticker-posts

Header Ads Widget

മരം കൊള്ളയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ


കേരളത്തിലെ മരം കൊള്ളയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മരം കൊള്ളയിലുള്ള പങ്കും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കാണക്കാരി വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ പി വി മാത്യു അധ്യക്ഷനായിരുന്നു. ഡോ. റ്റി റ്റി തോമസ്, മനോജ് ഇടപ്പാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യുഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സബ്ട്രഷറിക്ക് മുന്നില്‍ നടന്ന ധര്‍ണ മോന്‍സ് ജോസഫ് എംല്‍എ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments