ഹൃദയവികാരങ്ങളുടെ പ്രതിഫലനമായ സംഗീതത്തിന്റെ മാസ്മരികത പകര്‍ന്നുനല്കുന്ന സംഗീത പ്രതിഭകളെ ആദരിച്ചുകൊണ്ട് സംഗീത ദിനാചരണം നടന്നു. കോവിഡ് മഹാമരിയ്ക്കിടയിലും ജൂണ്‍ 21 സംഗീത ദിനമായി ആചരിക്കുമ്പോള്‍ സംഗീതത്തെ നെഞ്ചിലേറ്റി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നവരാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.





0 Comments