എന്‍സികെ യൂത്ത് ബ്രിഗേഡിന്റ നേതൃത്വത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്ന ഞായറാഴ്ച ഉച്ചക്ക് സ്‌നേഹ പൊതി ചോര്‍ എന്ന പദ്ധതിക് തുടക്കം കുറിച്ചു. കൊഴുവനാല്‍ ഉള്ള യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകരാണ് സ്‌നേഹ പൊതിച്ചോര്‍ നല്‍കിയത്. പദ്ധതി മാണി സി കാപ്പന്‍ എംഎല്‍എ ഉത്ഘാടനം ചെയ്തു. യൂത്ത് ബ്രിഗേഡ് കണ്‍വീനര്‍ ടോണി തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു...എസ് സൂരജ് ,വി ശാലിനി, അതുല്‍ മോഹന്‍ , കിരണ്‍ ആന്റണി, ബാബു പിടിക, രാഹുല്‍ എംആര്‍ , മുരളീധരന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.





0 Comments