ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി കോട്ടയം നഗരസഭയിലെ ഒന്നാം വാര്‍ഡില്‍ പുതിയ മാതൃക. കൗണ്‍സിലര്‍ സാബു മാത്യുവിന്റെയും ദ്രുതകര്‍മ്മ സേനയുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും നേതൃത്വത്തിലാണ് 17 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കിയത്.





0 Comments