പാലാ കെ എസ് ആര്‍ ടി സി ഡിപ്പോയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് യുഡിഎഫ് ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍. ഡിപ്പോയില്‍ നിന്നും കൊണ്ടുപോയ ബസുകള്‍ തിരികെ കൊണ്ടുവരണമെന്നും സജി മഞ്ഞക്കടമ്പന്‍ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.





0 Comments