പാലായില്‍ നടപ്പാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് അവ്യക്തത രൂപപ്പെടുന്നു. എട്ട് പഞ്ചായത്തുകളില്‍ കുടിവെള്ളമെത്തിക്കാന്‍ രാമപുരം കുടിവെള്ളം പദ്ധതി നടപ്പാക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എയും നീലൂര്‍ കുടിവെള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിയനും പറയുമ്പോള്‍ ജനങ്ങള്‍ ആശയക്കുഴപ്പത്തിലാകുന്നു. ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും കുടിവെള്ള പദ്ധതി വേഗം പൂര്‍ത്തിയായാല്‍ മതിയെന്ന അഭിപ്രായമാണ് പൊതുജനങ്ങള്‍ക്കുള്ളത്.





0 Comments