പാലാ ജനറല്‍ ആശുപത്രിക്ക് സമീപം പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തത് ആശുപത്രിയിലെത്തുന്നവര്‍ക്ക് ദുരിതമാകുന്നു. കോവിഡ് ചികിത്സ കേന്ദ്രം കൂടിയായ ജനറല്‍ ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ലഭിക്കാതെ പോകുന്നത്.





0 Comments