.
ഐക്യ േ്രട്രഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്ധനലില് പ്രതി,ധേിച്ച് ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു പ്രതിഷേധധര്‍ണ. പാലായില്‍ 4 കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സമരം നടന്നു.
0 Comments