Breaking...

9/recent/ticker-posts

Header Ads Widget

പോലീസിന് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു

 


നിയമപാലനത്തിനിടയില്‍ പോലീസിന് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു. നിയമനടപടികള്‍ നേരിടാതെ രക്ഷപെടാന്‍ കഴിയുമെന്ന വിശ്വാസമാണ് അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് പിന്നിലെന്ന് ആക്ഷേപമുയരുന്നു. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യമുയരുകയാണ്




Post a Comment

0 Comments