Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യബസ് വ്യവസായത്തിന്റെ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല


ലോക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമ്പോഴും സ്വകാര്യബസ് വ്യവസായത്തിന്റെ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. പുതുതായി ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട നമ്പര്‍ പരിഷ്‌ക്കാരം പലര്‍ക്കും തിരിച്ചടിയായിട്ടുമുണ്ട്. സര്‍വ്വീസ് നടത്തിയാലും യാത്രക്കാരില്ലാത്തത് പ്രതിസന്ധിക്ക് കാരണമാകുന്നു.




Post a Comment

0 Comments