പുഞ്ചവയല്‍ക്കാറ്റില്‍ പുതുവസന്തമൊരുങ്ങുന്നു. നീണ്ടൂര്‍ കല്ലറ റോഡില്‍ പാടശേഖരത്തോട് ചേര്‍ന്നാണ് യാത്രക്കാര്‍ക്ക് കൗതുകക്കാഴ്ചയൊരുക്കുന്ന പുഞ്ചവയല്‍ക്കാറ്റ്. പരിചരണമില്ലാതെ കാടുകയറിക്കിടക്കുന്ന പ്രദേശം നവീകരിച്ച് മോടിപിടിപ്പിക്കാന്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തും നീണ്ടൂര്‍ പഞ്ചായത്തും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
.
0 Comments