Breaking...

9/recent/ticker-posts

Header Ads Widget

MLA വിളിച്ച് ചേര്‍ത്ത യോഗത്തില്‍ നിന്നം ഒഴിവാക്കിയതായി രാജേഷ് വാളി പ്ലാക്കല്‍

 


രാമപുരം കുടിവെള്ള പദ്ധതിയുമായി ബന്ധപെട്ട് മാണി സി കാപ്പന്‍, MLA വിളിച്ച് ചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ നിന്നം ഒഴിവാക്കിയതായി ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളി പ്ലാക്കല്‍ പറഞ്ഞു. ഭരണങ്ങാനം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം. MLA യുടെ തല്പരകക്ഷികളെ മാത്രമാണ് യോഗത്തില്‍ വിളിച്ചതെന്നം അദ്ദേഹം ആരോപിച്ചു. ജാന പ്രതിനിധികളെ ഉള്‍പെടുതി അവലോകന യോഗം നടത്തണമെന്നാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് 'താന്‍ പദ്ധതി പ്രദേശത്തെ 4 പഞ്ചായത്ത് കളെ പ്രതിനിധികരിക്കുന്ന ജില്ലാ പഞ്ചായത്തംഗമാണ് '. KM  മാണി അവിഷ്‌ക്കരിച്ച നീലൂര്‍ കുടിവെള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. MLA ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് .മന്ത്രിറോഷി അഗസ്റ്റിന് ഇത് സംബന്ധിച്ച കാര്യങ്ങള്‍ കൈമാറിയിട്ടുണ്ടെനം അദ്ദേഹം പറഞ്ഞു




Post a Comment

0 Comments