Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം കുടിവെള്ള പദ്ധതി വിപുലീകരിക്കുന്നു

 

പാലാ നിയോജക മണ്ഡലത്തിലെ രാമപുരം കുടിവെള്ള പദ്ധതിയില്‍ തലപ്പലം മീനച്ചില്‍ പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നു. മലങ്കര ഡാമില്‍ നിന്നും ജലമെത്തിക്കുന്ന പദ്ധതിയിലൂടെ നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലാണ് കുടിവെള്ളമെത്തിക്കുക. 



Post a Comment

0 Comments