Breaking...

9/recent/ticker-posts

Header Ads Widget

റേഷന്‍കാര്‍ഡ്; അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാന്‍ ഭക്ഷ്യവകുപ്പ്


മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാന്‍ ഭക്ഷ്യവകുപ്പ് നടപടികള്‍ കര്‍ശനമാക്കുന്നു. ജൂണ്‍ 30നുള്ളില്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാത്ത മുന്‍ഗണന ലിസ്റ്റിലെ അനര്‍ഹര്‍ പിഴശിക്ഷയടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.



Post a Comment

0 Comments