Breaking...

9/recent/ticker-posts

Header Ads Widget

വായനയുടെ പ്രാധാന്യം ഒര്‍മ്മിപ്പിച്ചുകൊണ്ട് വായന ദിനാചരണം

അറിവിന്റെ വിശാല ലോകത്തേക്ക് കടന്നെത്താന്‍ വായനയുടെ പ്രാധാന്യം ഒര്‍മ്മിപ്പിച്ചുകൊണ്ട് വായന ദിനാചരണം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവായ പി എന്‍ പണിക്കരുടെ ചരമ ദിനമാണ് വായനാദിനമായി ആചരിക്കുന്നത്.



Post a Comment

0 Comments