Breaking...

9/recent/ticker-posts

Header Ads Widget

അന്യസംസ്ഥാന തൊഴിലാളിയെ ഇടിച്ചുവീഴ്ത്തി; വാഹനവും ഡ്രൈവറും പോലീസ് പിടിയിലായി

 .

ഭരണങ്ങാനം മേരിഗിരിയ്ക്ക് സമീപം അന്യസംസ്ഥാന തൊഴിലാളിയെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ വാഹനവും ഡ്രൈവറും പോലീസ് പിടിയിലായി. ജൂണ്‍ 3നാണ് അപകടമുണ്ടായത്. പാദുവയിലുള്ള വാടക വീട്ടില്‍ നിന്നുമാണ് ഡ്രൈവറെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തത്



Post a Comment

0 Comments