Breaking...

9/recent/ticker-posts

Header Ads Widget

നീലൂര്‍ വാട്ടര്‍ സപ്ലെ സ്‌കീം നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

 


പാലാ മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നീലൂര്‍ വാട്ടര്‍ സപ്ലെ സ്‌കീം നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 2024 ഓടെ എല്ലാവര്‍ക്കും ശുദ്ധജലമെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.




Post a Comment

0 Comments