അന്തരിച്ച സി എഫ് തോമസിനോട് ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ വിവേചനം കാട്ടിയതായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍. നാല്‍പ്പത് വര്‍ഷക്കാലം തുടര്‍ച്ചയായി ചങ്ങനാശ്ശേരിയുടെ എംഎല്‍എ ആയിരുന്ന സി എഫ് തോമസിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് അപലപനീയമാണെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.
0 Comments