Breaking...

9/recent/ticker-posts

Header Ads Widget

മദ്യലഹരിയില്‍ വാക്കുതര്‍ക്കങ്ങളും, സംഘട്ടനങ്ങളും


മദ്യവില്‍പ്പന പുനരാരംഭിച്ചതോടെ മദ്യലഹരിയില്‍ വാക്കുതര്‍ക്കങ്ങളും, സംഘട്ടനങ്ങളും വര്‍ധിച്ചു തുടങ്ങി. മരങ്ങാട്ടുപള്ളി കണ്ണഞ്ചിറ കോളനിയില്‍ വാക്കുതര്‍ക്കം സംഘട്ടനത്തിലേക്ക് നീങ്ങിയപ്പോള്‍ ഒരാള്‍ക്ക് പരിക്കേറ്റു.2 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.2 പേരെ മരങ്ങാട്ടുപള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.





Post a Comment

0 Comments