Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കും ഇത് ദുരിത കാലം

 


സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെത്താതിരിക്കുമ്പോള്‍ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്കും ഇത് ദുരിത കാലമാണ്. ഒന്നര വര്‍ഷത്തോളമായി തൊഴില്‍ രഹിതരായ പാചക തൊഴിലാളികള്‍ക്ക് കാര്യമായ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ അനുഭാവപൂര്‍ണമായ സമീപനമാണ് ഇവര്‍ കാത്തിരിക്കുന്നത്.



Post a Comment

0 Comments