Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂള്‍ ബസുകള്‍ ഷെഡില്‍ തന്നെ

 


തുടര്‍ച്ചയായ രണ്ടാമത്തെ അധ്യയന വര്‍ഷവും വിദ്യാലയങ്ങളടഞ്ഞു കിടക്കുമ്പോള്‍ സ്‌കൂള്‍ ബസുകള്‍ ഷെഡില്‍ തന്നെയാണ്. കുട്ടികളെത്താത്തത് മൂലം വരുമാനമില്ലാതായതോടെ സ്‌കൂള്‍ വാഹനങ്ങളുടെ സംരക്ഷണവും വിദ്യാലയ അധികൃതര്‍ക്ക് ദുരിതമാകുകയാണ്.




Post a Comment

0 Comments