Breaking...

9/recent/ticker-posts

Header Ads Widget

ഷിന്‍സി ഫിലിപ്പിന്റെ സംസ്‌കാര കര്‍മ്മങ്ങള്‍ നടന്നു.

 .


സൗദി അറേബ്യയിലെ നജ്‌റാനില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ മലയാളി നഴ്‌സ് ഷിന്‍സി ഫിലിപ്പിന്റെ മൃതദേഹം ജന്മനാടായ വയലയിലെത്തിച്ചു. വയല സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ സംസ്‌കാര കര്‍മ്മങ്ങള്‍ നടന്നു.




Post a Comment

0 Comments