Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗവ.എല്‍പിബി സ്‌കൂളില്‍ സ്മാര്‍ട് ഫോണുകള്‍ നല്കി


കിടങ്ങൂര്‍ ഗവ.എല്‍പിബി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാതിരുന്ന കുട്ടികള്‍ക്ക് സ്മാര്‍ട് ഫോണുകള്‍ നല്കി. കിടങ്ങൂര്‍ പൂഴിക്കാലായില്‍ ഏജന്‍സീസാണ് 10 കുട്ടികള്‍ക്ക് ഫോണുകള്‍ നല്കിയത്. രാംകോ സിമന്റ് ഡിസ്ട്രിക്ട് മാനേജര്‍ അജയ് രാജ്, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യുവിന് ഫോണുകള്‍ കൈമാറി. പഞ്ചായത്ത് അംഗം പി.ജി സുരേഷ്, പൂഴിക്കാലാ ഏജന്‍സീസ് ഉടമ പി.യു മാത്യു, ഹെഡ്മിസ്ട്രസ് സുമതി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments