Breaking...

9/recent/ticker-posts

Header Ads Widget

വഴിയോര കച്ചവടക്കാര്‍ ദുരിതത്തില്‍


വഴിയോരങ്ങളില്‍ കച്ചവടം നടത്തി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിരുന്നവര്‍ ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായി. പച്ചക്കറികളും മത്സ്യവും കൗതുക വസ്തുക്കളും വില്‍പ്പനക്കെത്തിച്ചിരുന്നവരും തട്ടുകടക്കാരുമാണ് ദുരിതം അനുഭവിക്കുന്നത്.



Post a Comment

0 Comments