Breaking...

9/recent/ticker-posts

Header Ads Widget

സപ്ലൈക്കോ മെഡിക്കല്‍ സ്‌റ്റോര്‍ കെട്ടിടം അപകടാവസ്ഥയില്‍.



പാലാ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സപ്ലൈക്കോ മെഡിക്കല്‍ സ്‌റ്റോര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം അപകടാവസ്ഥയില്‍. ഏത് നിമിഷവും തകര്‍ന്ന് വീഴാറായ കെട്ടിടം ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും അപകടഭീഷണി ആവുകയാണ്.




Post a Comment

0 Comments