മന്ത്രി വിഎന്‍ വാസവനും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയും അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും, സച്ചന്‍, പിടി ഉഷ അടക്കമുള്ള കായിക താരങ്ങളുടെയും പേരുകള്‍ പെന്‍സില്‍ ലെഡില്‍ കൊത്തിയെടുത്ത് പൂവത്തോട് സ്വദേശി ടിബിന്‍ തോമസ് ശ്രദ്ധേയനാവുന്നു. 44 കായിക താരങ്ങളുടെ പേരുകള്‍ 13 മണിക്കൂറുകൊണ്ട് പെന്‍സില്‍ മുനയില്‍ കൊത്തിയെടുത്ത് ഇന്‍ഡ്യ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സിലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സിലും ടിബിന്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.





0 Comments