Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റിത്തുടങ്ങി.



.പാലാ ഏറ്റുമാനൂര്‍ റോഡില്‍ വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയായി അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റിത്തുടങ്ങി. കഴിഞ്ഞ മാസങ്ങളിടലടക്കം മഴപെയ്ത കാലയളവുകളില്‍ മരക്കമ്പുള്‍ ഒടിഞ്ഞുവീണിരുന്നു. ഇതേ തുടര്‍ന്ന് മരക്കമ്പുകള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യം ശക്തമായതോടെയാണ് നടപടികള്‍ തുങ്ങിയത്. പൊതുമരാമത്ത് വകുപ്പ് നേതൃത്വത്തിലാണ് ശിഖരങ്ങള്‍ വെട്ടിനീക്കുന്നത്. കിടങ്ങൂര്‍ മുതല്‍ ചേര്‍പ്പുങ്കല്‍ വരെയുള്ള ഭാഗത്തെ മരങ്ങളുടെ ശിഖരവും നീക്കം ചെയ്തുവരികയാണ്.




Post a Comment

0 Comments