Breaking...

9/recent/ticker-posts

Header Ads Widget

ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം


ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ബുധനാഴ്ച രാത്രിയുണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതും ആശങ്കക്കിടയാക്കി. തീക്കോയി, തലനാട് പഞ്ചായത്തുകളിലാണ് നാശനഷ്ടങ്ങള്‍ ഏറെയുണ്ടായത്.




Post a Comment

0 Comments