Breaking...

9/recent/ticker-posts

Header Ads Widget

മുന്‍ മന്ത്രിമാരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്


മുട്ടില്‍ മരം മുറിക്കേസില്‍ മുന്‍ റവന്യൂ-വനം വകുപ്പ് മന്ത്രിമാരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്‍സി ജോസഫൈന്‍ വൈകിയെങ്കിലും വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ സ്വാഗതം ചെയ്യുന്നതായും ന്യായീകരിച്ച് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയപ്പോഴാണ് രാജിവെയ്‌ക്കേണ്ടി വന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.





Post a Comment

0 Comments