.
ആരോഗ്യമേഖലയ്ക്കും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ദാരിദ്ര നിര്‍മാര്‍ജ്ജനത്തിനും മുന്‍ഗണന നല്കിയാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വിഎന്‍ വാസവന്‍. ഏറ്റുമാനൂരില്‍ 27 കോടി രൂപ ചെലവില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മാണവും 93 കോടി രൂപ ചെലവിട്ട് കുടിവെള്ള പദ്ധതയുടെ പൂര്‍ത്തീകരണനിം നടപ്പാക്കുമെന്നും വാസവന്‍ പറഞ്ഞു.
0 Comments