സഹകരണ വകുപ്പു മന്ത്രി വി എന്‍ വാസവന് നീണ്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രദീപിന്റെ അധ്യക്ഷതയിലാണ് സ്വീകരണ സമ്മേളനം നടന്നത്. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.





0 Comments