Breaking...

9/recent/ticker-posts

Header Ads Widget

കടകളടച്ച് പ്രതിഷേധ സമരം

 


വ്യാപാരി വ്യവസായി ഏകോപന സമീതിയുടെ നേതൃത്വത്തില്‍ കടകളടച്ച് പ്രതിഷേധ സമരം. അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം വ്യാപാരി വ്യവസായികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടാണ് പണിമുടക്കും പ്രതിഷേധ ധര്‍ണയും നടത്തിയത്.




Post a Comment

0 Comments