അയര്‍ക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിന് വാട്ടര്‍ ഡിസ്‌പെന്‍സര്‍ നല്‍കി. ജനശ്രീ മിഷന്‍ അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റിയുടെയും കോണ്‍ഗ്രസ് താളിക്കല്ല് ബൂത്ത് കമ്മിറ്റിയുടെയും പുത്തന്‍പറമ്പില്‍ സജി മാത്യുവിന്റെയും നേതൃത്വത്തിലാണ് വാട്ടര്‍ ഡിസ്‌പെന്‍സര്‍ നല്‍കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാട്ടര്‍ ഡിസ്‌പെന്‍സര്‍ മെഡിക്കല്‍ ഓഫീസര്‍ വിമി ഇക്ബാലിന് കൈമാറി. ടോംസണ്‍ ചക്കുപാറ, അഡ്വ. ഫില്‍സണ്‍ മാത്യൂസ്, സാബു മാത്യു, ജോസ് കൊറ്റത്തില്‍, ശൈലജ റെജി തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments