കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിപിഐഎം മാന്നാര്‍ ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ 'കോവിഡ്, കരുതലാണ് കവചം' എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ജെറിയാട്രിഷ്യന്‍ ഡോ. ജിനോ ജോയ്, വെബിനാറിന് നേതൃത്വം നല്കി. കടുത്തുരുത്തി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ബി. ശശിധരന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ലെനു മാത്യു, ബിന്റൊ സ്റ്റീഫന്‍, അജിത് വിനോദന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments