Breaking...

9/recent/ticker-posts

Header Ads Widget

യോഗയുടെ പ്രാധാന്യം വിളിച്ചോതി യോഗ ദിനാചരണം


ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിന് ഭാരതത്തിന്റെ സംഭാവനയായ യോഗയുടെ പ്രാധാന്യം വിളിച്ചോതി യോഗ ദിനാചരണം. യോഗ പരിശീലനത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടാന്‍ കഴിഞ്ഞതോടെയാണ് ലോകമെമ്പാടും യോഗ ദിനാചരണം നടക്കുന്നത്. 



Post a Comment

0 Comments