ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിജെപി ഓഫീസില്‍ വച്ച് യോഗ ദിനാചരണം നടന്നു. മണ്ഡലം പ്രസിഡണ്ട് കെ. ജി.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി എറണാകുളം മധ്യമേഖല സെക്രട്ടറി ടി എന്‍ ഹരികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗ പരിശീലകന്‍ കുഞ്ഞുമോന്‍ പേരൂര്‍ പരിശീലനം നല്‍കി അഡ്വക്കറ്റ് മണികണ്ഠന്‍ നായര്‍, ഷിന്‍ ഗോപാല്‍, ഉഷാ സുരേഷ്, , അനീഷ് വി നാഥ്, സരുണ്‍ കെ അപ്പുക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments