പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മകമായി പെട്രോള്‍ പമ്പ് കത്തിച്ച് സമരം നടത്തി. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും ജില്ല പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സഖറിയാസ് ഐപ്പന്‍ പറമ്പിക്കുന്നേല്‍ അധ്യക്ഷതവഹിച്ചു. സുനില്‍ പയ്യപ്പള്ളി, ആനന്ദ് ചെറുവള്ളി, ജോസുകുട്ടി അമ്പല മറ്റം , സുധ ഷാജി, ഷാജി കിഴക്കേക്കര ,ലാലു കളരിക്കല്‍ , ബിജു നടുവക്കുന്നത്ത് , കിരണ്‍ തോട്ടുപുറത്ത്, എബിന്‍ കവിയില്‍, ഔസേപ്പച്ചന്‍ കിഴക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments