Breaking...

9/recent/ticker-posts

Header Ads Widget

ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ പ്രവാസികള്‍ ദുരിതത്തില്‍


വിമാനയാത്ര വിലക്കിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെത്തി ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ പ്രവാസികള്‍ ദുരിതത്തില്‍. യാത്ര വിലക്ക് നീക്കാന്‍ നടപടികളാവശ്യപ്പെട്ട് കോട്ടയം ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി.



Post a Comment

0 Comments