Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ സൗത്ത് മേഖലയില്‍ മോഷണവും മോഷണശ്രമങ്ങളും വ്യാപകമാവുന്നു

കിടങ്ങൂര്‍ സൗത്ത് മേഖലയില്‍ മോഷണവും മോഷണശ്രമങ്ങളും വ്യാപകമാവുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് മോഷണശ്രമങ്ങളിലായി 12000-ത്തോളം രൂപയാണ് നഷ്ടമായത്. പോലീസ് പരിശോധനകള്‍ ശക്തമാക്കുമ്പോഴും മോഷണം വര്‍ധിക്കുന്നത് വ്യാപാരികളെയും ആശങ്കയിലാക്കുകയാണ്.



Post a Comment

0 Comments