Breaking...

9/recent/ticker-posts

Header Ads Widget

മൊബൈല്‍ റിപ്പയര്‍ ചെയ്യാനെത്തുന്നവര്‍ക്കായി ഒരു മ്യൂസിയം തന്നെ ഒരുക്കി ഷംനാസ്!

മൊബൈല്‍ റിപ്പയര്‍ ചെയ്യാനെത്തുന്നവര്‍ക്കായി തന്റെ സ്ഥാപനത്തില്‍ ഒരു മ്യൂസിയം തന്നെ ഒരുക്കിയിരിക്കുകയാണ് ഏറ്റുമാനൂര്‍ സ്വദേശി  ഷംനാസ്. പഴയകാല സ്റ്റാമ്പുകളും നാണയങ്ങളും മുദ്രപത്രങ്ങളുമാണ് ഷംനാസ് തന്റെ കടയില്‍ സജ്ജീകരിച്ചിരിക്കുന്നത്.



Post a Comment

0 Comments