അന്തീനാട് മഹാദേവ ക്ഷേത്രത്തിന്റെ ആനപ്പന്തല്‍ തകര്‍ന്നുവീണു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് പന്തല്‍ തകര്‍ന്ന് വീണത്. കനത്ത മഴയ്ക്ക് പിന്നാലെ കാലപ്പഴക്കം ചെന്ന പന്തല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. ആനപ്പന്തല്‍ പഴക്കം മൂലം ജീര്‍ണാവസ്ഥയിലായിരുന്നു. ക്ഷേത്രത്തിന്റെ ചുറ്റമ്പല പുനര്‍ നിര്‍മാണജോലികള്‍ നടന്നുവരികയാണ്. അപകടസമയത്ത് ഇവിടെ ആളുകളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി





0 Comments