Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയത്ത് എ.ബി വി പി.യുടെ പ്രതിഷേധ സമരം.


സുപ്രീം കോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ വിദ്യാഭ്യാസ മന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് എ.ബി വി പി.യുടെ പ്രതിഷേധ സമരം. കോട്ടയത്ത് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗം എ ബി വി പി. സംസ്ഥാന ജോ സെക്രട്ടറി ഗോകുല്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. അരവിന്ദ് അധ്യക്ഷത വഹിച്ചു.  പ്രതിഷേധത്തിന് മുന്നോടിയായി പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി.




Post a Comment

0 Comments