Breaking...

9/recent/ticker-posts

Header Ads Widget

ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.


ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ മേലുകാവ് പാണ്ടിയാമ്മാവ് വളവില്‍ ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. പാണ്ടിയാമ്മാവിലെ കൊടും വളവില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.




Post a Comment

0 Comments