Breaking...

9/recent/ticker-posts

Header Ads Widget

ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിന് കൊടിയേറി.

ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിന് കൊടിയേറി. ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 75ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ വര്‍ഷത്തെ തിരുനാളാഘോഷം നടക്കുന്നത്. ജൂലൈ 28 നാണ് പ്രധാന തിരുനാളാഘോഷം നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നതെന്ന് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടം പറഞ്ഞു.




Post a Comment

0 Comments