Breaking...

9/recent/ticker-posts

Header Ads Widget

സ്ത്രീധനത്തിനെതിരെയും സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുമുള്ള ക്യാംപെയ്ന്‍


കോട്ടയം ജില്ല കുടുംബശ്രീ  മിഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധനത്തിനെതിരെയും സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുമുള്ള ക്യാമ്പെയിന് തുടക്കമായി. ഒരു മാസം നീണ്ട് നില്‍ക്കുന്ന ക്യാമ്പെയിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി നിര്‍വ്വഹിച്ചു.




Post a Comment

0 Comments