എ.പി.ജെ അബ്ദുള്‍ കലാമിന്റെ ചരമദിനം കടന്നുപോകുമ്പോള്‍, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കലാമിന്റെ പ്രതിമ നിര്‍മ്മിച്ചും, കവിതയെഴുതിയും ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയാണ് മേലുകാവ് സ്വദേശിയായ മനോജ് എന്ന അധ്യാപകന്‍. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലാണ് ഒരടിയോളം ഉയരമുള്ള പ്രതിമ മനോജ് തയാറാക്കിയത്.





0 Comments