അയര്‍ക്കുന്നം പൂവത്തിളപ്പ് റോഡിലെ അപകടഭീഷണി ഒഴിവാക്കാന്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. മണ്ണൂര്‍പള്ളി, കാച്ചനോലി ഭാഗങ്ങളില്‍ റോഡരികില്‍ 35 അടിയോളം താഴ്ചയുള്ള കൊക്കയാണുള്ളത്. യാത്ര സുരക്ഷിതമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം ബെന്നി വടക്കേടം ആവശ്യപ്പെട്ടു.





0 Comments